Categories: General

“അ​മ്മ’​യി​ൽ പോര്”; മാ​ലാ പാ​ർ​വ​തി രാ​ജി​വ​ച്ചു; പ്രതിഷേധം വി​ജ​യ് ബാ​ബു​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ

കൊ​ച്ചി: താ​ര​സം​ഘ​ട​ന‍​യാ​യ അ​മ്മ​യിൽ പോര്. അമ്മയുടെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി​യി​ൽ നി​ന്ന് ന​ടി മാ​ലാ പാ​ർ​വ​തി രാ​ജി​വ​ച്ചു. പീ​ഡ​ന​ക്കേ​സ് പ്ര​തി​യാ​യ ന​ട​ൻ വി​ജ​യ് ബാ​ബു​വി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നടി രാ​ജിവച്ചത്. സം​ഘ​ട​ന​യി​ലെ അം​ഗ​മാ​യി തു​ട​രു​മെ​ന്നും അ​മ്മ ഇ​റ​ക്കി​യ വാ​ർ​ത്താ​കു​റി​പ്പി​ൽ വി​യോ​ജി​പ്പു​ണ്ടെ​ന്നും മാ​ലാ പാ​ർ​വ​തി വ്യ​ക്ത​മാ​ക്കി.

ശ്വേ​ത മേ​നോ​ൻ ചെ​യ​ർ​പേ​ഴ്സ​നാ​യ അ​മ്മ​യു​ടെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി വി​ജ​യ് ബാ​ബു​വി​നെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന യോ​ഗം അത് അംഗീകരിച്ചില്ല. വി​ജ​യ്ബാ​ബു ന​ല്കി​യ ക​ത്ത് അം​ഗീ​ക​രി​ച്ച് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​ല്‍ മാ​ത്ര​മാ​ണ് അ​മ്മ​യു​ടെ ന​ട​പ​ടി​യൊ​തു​ങ്ങി​യ​ത്.

ഇതിനെതിരെയുള്ള പ്രതിഷേധമെന്നോണമാണ് മാല പാർവതി രാജി വച്ചത്. ഉ​യ​ര്‍​ന്നു​വ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ താ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​മാ​യി​രി​ക്കു​ന്ന സം​ഘ​ട​ന​യ്ക്ക് ഒ​രു അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​തി​നാ​ല്‍ ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യു​ന്ന​തു വ​രെ അ​മ്മ​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ നി​ന്നു ത​ത്കാ​ലം മാ​റി​നി​ല്‍​ക്കു​ന്ന​താ​യി കാ​ണി​ച്ച് വി​ജ​യ്ബാ​ബു സ​മ​ര്‍​പ്പി​ച്ച ക​ത്ത് ച​ര്‍​ച്ച​ചെ​യ്ത് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ​ത്ര​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Meera Hari

Recent Posts

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

12 mins ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

22 mins ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

25 mins ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

1 hour ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

1 hour ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

2 hours ago