എല്ലാ സഭകളിലും ഉപയോഗിച്ചുവരുന്ന അംശവടികളുടെ ആകൃതി ഒരുപോലെയല്ല. ഒരറ്റം വളഞ്ഞു ആട്ടിടയരുടെ വടിക്ക് സമാനമായ അംശവടിയാണ് പൊതുവായി മേൽപട്ടക്കാർ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ സഭാതലവൻമാർ മറ്റു മേൽപട്ടക്കാരുടെ അംശവടിയിൽ നിന്നും വ്യത്യസ്ത ആകൃതിയുള്ള അംശവടിയാണ് ഉപയോഗിക്കാറുള്ളത്. യഹോവയുടെ ആജ്ഞാനുസാരണം മോശ ഉണ്ടാക്കിയ പിത്തള സർപ്പത്തിന്റെയും , കുരിശിന്റെയും രൂപമുള്ള അംശവടി അന്ത്യോക്യൻ സുറിയാനി ആരാധനാരീതി പിന്തുടരുന്ന യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മാ, മലങ്കര കത്തോലിക്കാ, തൊഴിയൂർ എന്നീ സഭകളുടെ പരമാധ്യക്ഷൻമാർ ഉപയോഗിക്കാറുണ്ട്.
മേൽപട്ടക്കാർ ഉപയോഗിക്കുന്ന മറ്റൊരു അധികാര ചിഹ്നമാണ് സ്ലീബ അഥവാ കുരിശ് (സെപ്റ്റംബർ മാസം 14-ആം തീയതി ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന മോറാനായപെരുന്നാളാണ് സ്ളീബാ പെരുന്നാൾ . യേശുക്രിസ്തുവിനെ ക്രൂശിച്ചതായ സ്ളീബാ കണ്ടെടുത്തതിൻ്റെ ഓർമ്മയായാണ് അന്നേ ദിവസം സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നത്). അപ്പവീഞ്ഞുകൾ വാഴ്ത്തുമ്പോഴും , ജനങ്ങളെ അനുഗ്രഹിക്കുമ്പോഴും ഈ കുരിശുകൊണ്ടാണ് അതു നിർവഹിക്കുന്നത്. ത്യാഗത്തിന്റെയും , വിജയത്തിന്റെയും ചിഹ്നമായാണ് ക്രിസ്തു സഭകൾ കുരിശ് ഉപയോഗിക്കുന്നത്. വിശുദ്ധ കുർബ്ബാനയ്ക്കിടയിലെ 4 റൂശ്മകളിലും മേല്പട്ടക്കാർ സ്ലീബായാണ് ഉപയോഗിക്കുന്നത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…