Kerala

കിളിമാനൂരിൽ നാലമ്പലത്തിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമം;തടയാൻ ശ്രമിച്ച ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി;കഞ്ചാവ് അശോകൻ പിടിയിൽ

തിരുവനന്തപുരം: ക്ഷേത്രത്തിൽ പൂജ നടക്കുന്നതിനിടെ നാലമ്പലത്തിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും തടയാനെത്തിയ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രതി പിടിയിൽ.കിളിമാനൂർ സ്വദേശി കഞ്ചാവ് അശോകൻ എന്ന് വിളിക്കുന്ന അശോകനെ കിളിമാനൂർ പോലീസ് പിടികൂടിയത്. ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയം നാലമ്പലത്തിനകത്തേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അശോകനെ ക്ഷേത്ര ജീവനക്കാരി തടഞ്ഞിരുന്നു. തുടർന്ന് ഇയാൾ ഇവരെ അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. മദ്യപിച്ച് പൊതുജന ഉപദ്രവം ഉണ്ടാകുന്ന അശോകനെ കുറിച്ച് മുൻപും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്, സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

പിണറായി സർക്കാരിന്റെത് ഒരു പ്രോഗ്രസ്സുമില്ലാത്ത പ്രോഗ്രസ്സ് റിപ്പോർട്ട് ! സംസ്ഥാനത്തെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സർക്കാരിന്റെ പൊള്ളയായ അവകാശവാദങ്ങൾ; സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് വി മുരളീധരൻ

തിരുവനന്തപുരം: പിണറായി സർക്കാർ ഇന്നലെ പുറത്തുവിട്ട പ്രോഗ്രസ്സ് റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് വി മുരളീധരൻ. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചു…

40 mins ago

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ഇപ്പോഴത്തെ ആസ്തി കണ്ടോ ? |chandrababu naidu

ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ഇപ്പോഴത്തെ ആസ്തി കണ്ടോ ? |chandrababu naidu

1 hour ago

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന മലയാളി വനിതാ ലോക്കോ പൈലറ്റ് ആരാണെന്ന് അറിയാമോ?

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്ന മലയാളി വനിതാ ലോക്കോ പൈലറ്റ് ആരാണെന്ന് അറിയാമോ?

2 hours ago

വയനാട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; സഹപാഠികൾ കത്രിക കൊണ്ട് കുത്തിയെന്ന് പരാതി

വയനാട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മൂലങ്കാവ് സർക്കാർ സ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു വിദ്യാർത്ഥി…

2 hours ago

ഇത്രയൊക്കെ ഒരു എംപിക്ക് കിട്ടുമോ ? |MP SALARY|

ഇത്രയൊക്കെ ഒരു എംപിക്ക് കിട്ടുമോ ? |MP SALARY|

3 hours ago