വയനാട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മൂലങ്കാവ് സർക്കാർ സ്കൂളിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു വിദ്യാർത്ഥി മർദ്ദനത്തിനിരയായത്. പരിചയപ്പെടാനെന്ന പേരിൽ ക്ലാസിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയി മർദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. കത്രിക കൊണ്ട് ശരീരത്തിന്റെ പല ഭാഗങ്ങളിലും കുത്തിപ്പരിക്കേൽപ്പിച്ചെന്നും കുടുംബം പറഞ്ഞു.
ആദ്യം നൂൽപ്പുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയെ പിന്നീട് സുൽത്താൻ ബത്തേരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മര്‍ദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നും കുട്ടിയുടെ കുടുംബം പറയുന്നു. നിലവിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥി.
മറ്റൊരു സ്കൂളിലായിരുന്ന വിദ്യാർത്ഥി ഈ വർഷമാണ് മൂലങ്കാവ് സ്കൂളിൽ ചേർന്നത്. കഴുത്തിലും ചെവിയിലും തലയിലും അടക്കം മുറിവുകൾ മുറിവുകൾ ഉണ്ടായിട്ടുണ്ടെന്ന് മാതാപിതാക്കൾ പറയുന്നു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…