ഹൈദരാബാദ്: ആന്ധ്രാപ്രദേശ് ഐടി മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഗൗതം റെഡ്ഡിയുടെ (Goutham Reddy) അകാല വിയോഗത്തിൽ മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി ഞെട്ടലും അഗാധമായ ദുഃഖവും രേഖപ്പെടുത്തി.
ഗൗതം റെഡ്ഡിയുടെ പിതാവ് രാജാമോഹന്‍ റെഡ്ഡി നാല് പ്രാവശ്യം പാര്‍ലമെന്റ് അംഗമായിരുന്നു.
നെല്ലൂർ ജില്ലയിലെ ആത്മകൂർ അസംബ്ലി മണ്ഡലത്തിൽ നിന്ന് വൈഎസ്ആർസിപി ടിക്കറ്റിൽ 2014-ൽ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച അദ്ദേഹം മികച്ച വിജയം നേടി. 2019 ലും അതേ സീറ്റിൽ നിന്ന് നേട്ടം ആവർത്തിച്ച് അദ്ദേഹം വ്യവസായ, വിവര സാങ്കേതിക മന്ത്രിയായി. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ടിഎസ് അസംബ്ലി സ്പീക്കർ പി. ശ്രീനിവാസ് റെഡ്ഡി, ടിആർഎസ് മന്ത്രി തലസാനി ശ്രീനിവാസ് യാദവ് എന്നിവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…