CRIME

ചോരമണം കാറ്റിലലിഞ്ഞ് ദില്ലി!! തലസ്ഥാനത്ത്‌ വീണ്ടും കൊലപാതകം;ഒന്നിച്ചു താമസം തുടങ്ങിയ ഭാര്യയെയും ബാല്യകാല സുഹൃത്തിനെയും യുവാവ് കുത്തിക്കൊന്നു

ദില്ലി : തെക്കൻ ദില്ലിയിൽ ഭാര്യയേയും കാമുകനേയും കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . സണ്ണി എന്ന ഗന്ധർവ് ആണ് പോലീസ് പിടിയിലായത്. സഫ്ദർജങ് ആശുപത്രിയുടെ രണ്ടാം ഗേറ്റിനു സമീപമാണ് ദേഹം മുഴുവനും മുറിവേറ്റ ഇരുവരും രക്തത്തിൽ കുളിച്ച നിലയിൽ 30കാരിയായ യുവതിയുടേയും യുവാവിന്റേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഒന്നര വർഷം മുൻപാണ് ഗന്ധർവും യുവതിയും വിവാഹിതരായത്. നോയിഡയിൽ താമസിച്ചിരുന്ന ഇവർ ഒരു ആശുപത്രിയിൽ ജോലി ചെയ്തു വരെ യുവാവിന്റെ ബാല്യകാല സുഹൃത്ത് സാഗറിനെ യുവതി പരിചയപ്പെടുകയും യുവതി സാഗറിനൊപ്പം ജീവിക്കാനും തുടങ്ങി. ബന്ധം അവസാനിപ്പിക്കണമെന്ന് സാഗറിനോട് ഗന്ധർവ് പലതവണ ആവശ്യപ്പെട്ടിട്ടും വകവയ്ക്കാതെ ഒരുമിച്ച് താമസം തുടർന്നതോടെ ഗന്ധർവ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

anaswara baburaj

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

1 hour ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

1 hour ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

2 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

2 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

3 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

3 hours ago