പ്രതീകാത്മക ചിത്രം
അമരാവതി : അപ്രതീക്ഷിതമായി ഉണ്ടായ തക്കാളി വിലക്കയറ്റത്തിൽ സാധാരണക്കാർ ഏറെ ബുദ്ധിമുട്ടിയെങ്കിലും മനസിന് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ ആന്ധ്രയിൽ നിന്ന് വരുന്നത്. ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിൽ നിന്നുള്ള തക്കാളി കർഷകനായ ചന്ദ്രമൗലി സ്വന്തം തോട്ടത്തില്‍നിന്നു വലിയ ലാഭം കിട്ടിയതിന്റെ സന്തോഷത്തിലാണ്.
തക്കാളി വിറ്റതിലൂടെ 45 ദിവസം കൊണ്ട് 4 കോടി രൂപയാണു അദ്ദേഹത്തിന്റെ പോക്കറ്റിലെത്തിയത്. ഒരു കോടി രൂപ മുതൽ മുടക്കിൽ 22 ഏക്കർ തോട്ടത്തിലായിരുന്നു ചന്ദ്രമൗലി തക്കാളി കൃഷിയിറക്കിയത്. 45 ദിവസം കൊണ്ട് 40,000 പെട്ടി തക്കാളിയാണ് വിറ്റത്. 15 കിലോയുടെ തക്കാളിപ്പെട്ടിക്ക് 1,000 മുതൽ 1,500 വരെയായിരുന്നു കർണാടകയിലെ കോലാർ മാർക്കറ്റിൽ വിലയായി കർഷകന് ലഭിച്ചത്.
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…
വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…
രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…
ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…