Kerala

വീണ്ടും കൂറുമാറ്റം; അട്ടപ്പാടി ദളിത് യുവാവ് മധു കൊലപാതക കേസിലെ 42-ാം സാക്ഷി മൊഴിമാറ്റി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വീണ്ടും കൂറുമാറ്റം തുടരുന്നു. 42-ാം സാക്ഷിയായ നവാസാണ് വിചാരണക്കോടതിയിൽ മൊഴി മാറ്റി പറഞ്ഞത് .

പ്രതികളെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും നവാസ് പറഞ്ഞു. മധുവധക്കേസിൽ കൂറുമാറിയവരുടെ എണ്ണം ഇതോടെ 26 ആയി.

ഈ കഴിഞ്ഞ ആഴ്ച്ച കേസ് പരിഗണിക്കവെ 55-ാം സാക്ഷിയായ ബിനു മൊഴി മാറ്റിയിരുന്നു.കേസിലെ രണ്ട് പ്രതികളുടെ സഹോദരനായിരുന്നു കൂറുമാറിയ ബിനു. കേസുമായി ബന്ധപ്പെട്ട് തയ്യറാക്കിയ മഹസറിൽ ബിനു ഒപ്പിട്ടിരുന്നു. എന്നാൽ ഈ ഒപ്പ് തന്റെ അല്ലെന്നും താൻ ഒപ്പ് വെച്ചിട്ടില്ലെന്നും ബിനു കോടതിയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ രണ്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിരുന്നു. 85-ാം സാക്ഷിയായ സി. സുമേഷ്, 91-ാം സാക്ഷിയായ നിജാമുദ്ദീൻ എന്നിവരാണ് അനുകൂല മൊഴി നൽകിയത്.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

8 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

9 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

10 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

10 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

10 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

11 hours ago