attappadi

അട്ടപ്പാടി താവളം മുള്ളി റോഡിൽ ആനക്കൂട്ടം; റോഡില്‍ നിന്നത് അരമണിക്കൂർ; ജനങ്ങളെ ഭീതിയിലാക്കുന്നത് പതിവ്

അട്ടപ്പാടി: താവളം മുള്ളി റോഡിൽ കാട്ടാനക്കൂട്ടം. ഭവാനി പുഴയിൽ നിന്ന് വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം അരമണിക്കൂറോളം റോഡില്‍ നിന്ന ശേഷമാണ് മടങ്ങിയത്. അട്ടപ്പാടിയില്‍ റോഡിലെ കാറിന് നേരെ…

9 months ago

13 ദിവസം അമ്മയ്ക്കായി കാത്തിരുന്നു, എന്നാൽ അമ്മ വന്നില്ല; ഒടുവിൽ കൃഷ്ണ ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടിയിൽ ആനക്കൂട്ടം ഉപേക്ഷിച്ച് പോയ കുട്ടിക്കൊമ്പൻ കൃഷ്ണ ചരിഞ്ഞു. ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന കഴിഞ്ഞിരുന്നത്. ബൊമ്മിയാംപടി ക്യാമ്പ് ഷെഡ്ഡിലായിരുന്നു ചികിത്സ. എന്നാൽ, അസുഖം…

11 months ago

അട്ടപ്പാടി മിനർവയിൽ മാങ്ങാകൊമ്പനിറങ്ങി; തുരത്താൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല!

അട്ടപ്പാടി: ചിറ്റൂർ മിനർവയിൽ മാങ്ങാകൊമ്പൻ എന്ന കാട്ടാനയിറങ്ങി. അട്ടപ്പാടി മിനർവ്വ സ്വദേശി സുരേഷിന്റെ വീടിന് സമീപമാണ് ആന ഇറങ്ങിയത്. വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി…

12 months ago

അട്ടപ്പാടി തേക്കുപ്പനയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു ; കശുവണ്ടി പെറുക്കാൻ പോയപ്പോഴായിരുന്നു ആക്രമണം

പാലക്കാട്: വനവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി തേക്കുപ്പനയിലാണ് ദാരുണമായ സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം വൈകിട്ട്…

1 year ago

ആശുപത്രിയിലേക്ക് പോകുന്ന വഴി വനവാസി യുവതി ജീപ്പിൽ പ്രസവിച്ചു ; യുവതിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അട്ടപ്പാടി ; വനവാസി യുവതി ജീപ്പിൽ പ്രസവിച്ചു . അട്ടപ്പാടി കരുവാര സ്വദേശിനിയായ സൗമ്യയാണ് ജീപ്പിൽ പ്രസവിച്ചത്. പ്രസവ വേദനയെ തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന…

1 year ago

അട്ടപ്പാടി മധു വധക്കേസ് വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്,അന്തിമ വാദം ഇന്ന് തുടങ്ങും

പാലക്കാട്:അട്ടപ്പാടി മധുകൊലക്കേസിൽ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച വാർത്തയാണ് അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവിന്റെ കൊലപാതകം. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെടുന്നത്.നാളെ…

1 year ago

വനവാസികൾക്ക് സഹായവുമായി സുരേഷ് ഗോപി ; അട്ടപ്പാടിയിലെ 8 വനവാസി ഊരുകളിൽ സ്ട്രക്ച്ചറുകള്‍ എത്തിച്ചു

അട്ടപ്പാടിയിലെ 8 വനവാസി ഊരുകളിലേക്ക് സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി. പ്രത്യേകം രൂപകൽപന ചെയ്‌ത സ്ട്രക്ച്ചറുകളാണ് സുരേഷ് ഗോപി ഊരുകളിലേക്കായി നൽകിയത്. ബിജെപി മുൻ വക്താവ്…

1 year ago

അട്ടപ്പാടി ദളിത് കൊലക്കേസ്;സാക്ഷികളുടെ വിസ്താരം പൂർത്തിയായി;വിധിയിൽ ശുഭപ്രതീക്ഷ വച്ച് പബ്ലിക് പ്രോസിക്യൂട്ടർ

പാലക്കാട്:അട്ടപ്പാടി ദളിത് കൊലക്കേസ് പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയായി. ആകെയുള്ള 127 സാക്ഷികളിൽ 24 പേരാണ് കൂറുമാറിയത്.4 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കി. രണ്ട് പേർ മരിച്ചു.…

1 year ago

അട്ടപ്പാടിയിൽ ഗർഭിണിക്ക് ദുരിതയാത്ര; തുണിമഞ്ചത്തിൽ ആശുപത്രിയിലേക്ക് ചുമന്നത് മൂന്നര കിലോമീറ്റർ; ആശുപത്രിയിൽ എത്തിയ ഉടൻ കുഞ്ഞിന് ജന്മം നൽകി; ലജ്ജിച്ച് തലതാഴ്ത്തി നമ്പർ വൺ കേരളം!

പാലക്കാട്: അട്ടപ്പാടിയിലെ അസൗകര്യങ്ങളുടെ വികൃത മുഖം വെളിപ്പെടുത്തി മറ്റൊരു ഉദാഹരണം കൂടി. അട്ടപ്പാടി വനവാസി ഊരുകളിൽ നിന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയിൽ എത്തിച്ചത് തുണിമഞ്ചത്തിൽ ചുമന്ന്. മൂന്നര…

1 year ago

അട്ടപ്പാടി ദളിത് കൊലക്കേസ്;പോസ്റ്റ്മോര്‍ട്ടം രജിസ്റ്റര്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകി

പാലക്കാട്:അട്ടപ്പാടി ദളിത് കൊലക്കേസിൽ ആദ്യകുറ്റപത്രം സമർപ്പിച്ച അഗളി മുന്‍ ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യന്‍റെ വിസ്താരം ആരംഭിച്ചു. മധു കൊല്ലപ്പെട്ടതിന് ശേഷം പ്രതികളെ അറസ്റ്റ് ചെയ്യുകയും തൊണ്ടി…

1 year ago