ആപ്പിൾ പേ മൊബൈൽ വാലറ്റ് ആപ്ലിക്കേഷൻ ആരംഭിച്ച 2014-ലാണ് . ഇന്ന്, ആപ്പിളിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ആപ്പിൾ കാർഡിന്റെ പുതിയ ഫീച്ചർ പുറത്തിറക്കുകയാണ് ആപ്പിള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷയും സ്വകാര്യതയും ഒരുക്കിയാണ് ആപ്പിള്‍ തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കുന്നത്. ഗോള്‍ഡ്മാന്‍ സാച്സ്, മാസ്റ്റര്‍കാര്‍ഡ് എന്നിവയുമായി ചേര്‍ന്നാണ് പുതിയ ക്രെഡിറ്റ് കാര്‍ഡ് ആപ്പിള്‍ അവതരിപ്പിക്കുന്നത്.ഇത് തുടക്കത്തില്‍ അമേരിക്കയില്‍ മാത്രമേ ലഭ്യമാകൂ.
ആപ്പിള്‍ പേ ഇല്ലാത്തിടത്ത് ഉപയോഗിക്കാനായി ടൈറ്റാനിയം ഉപയോഗിച്ചു നിര്‍മിച്ച ആപ്പിള്‍ കാര്‍ഡാണുള്ളത്. സാധാരണ ബാങ്കുകളുടെ കാര്‍ഡിലേത് പോലെ ഈ കാര്‍ഡിന് കാര്‍ഡ് നമ്പറില്ല. സിവിവി കോഡും കാലാവധി അവസാനിക്കല്‍ തീയതിയും ഇല്ല.സാധാരണ ബാങ്കുകളുടെ കാര്‍ഡു ഉപയോഗിച്ചാല്‍ അധിക പൈസ ഈടാക്കുകയാണ് പതിവ്.എന്നാല്‍ ആപ്പിളിന്റെ കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ രണ്ടു ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. ആപ്പിളിന്റെ സാധനങ്ങള്‍ തന്നെയാണ് വാങ്ങുന്നതെങ്കില്‍ 3 ശതമാനം കിഴിവും ലഭിക്കും. ഈ ഓഫര്‍ എല്ലാ ദിവസവും ലഭ്യമാണ്. ഇതിനെയാണ് ആപ്പിള്‍ ഡെയ്ലി ക്യാഷ് എന്നു വിളിക്കുന്നത്.ആപ്പിള്‍ കാര്‍ഡ് സൈന്‍-അപ് ചെയ്യാന്‍ വളരെ എളുപ്പമാണ്. വോലറ്റ് ആപ്പിലെത്തി ഇതു നിര്‍വഹിക്കാം. ചിലവഴിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഡെയ്ലി ക്യാഷ് ആയി തിരിച്ചു കിട്ടും. ഓരോ തവണ കാര്‍ഡ് ഉപയോഗിക്കുമ്പോഴും ഇതു കിട്ടും. ആപ്പിളിന്റെ ആപ് സ്റ്റോറിലോ, മറ്റേതെങ്കിലും ആപ്പിള്‍ സേവനങ്ങള്‍ക്കായോ (ഉദാഹരണത്തിന് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന സ്ട്രീമിങ് സര്‍വീസസ്) ഉപയോഗിച്ചാല്‍ മൂന്നു ശതമാനം കിഴിവും ലഭിക്കും.
കൂടാതെ ഇതില്‍ ആപ്പിള്‍ മാപ്സ് എന്ന ഫീച്ചറുമുണ്ട്. പൈസ ഉപയോഗിച്ചതിന്റെ എല്ലാവിധ കണക്കുകളും ഈ ആപ്പിള്‍ മാപ്പ് സൂക്ഷിച്ചു വെയ്ക്കും.കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഈ കാര്‍ഡ് നല്‍കുന്നുണ്ട്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…