സ്നേഹസംസ്കാരത്തിന് പ്രചോദനമേകുന്ന പുതിയ മലയാള ചലച്ചിത്രം ‘അരയനും അമരക്കാരനും’ ആദ്യ പ്രദർശനത്തിന് ഒരുങ്ങുന്നു. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായി ലോക പൈതൃക പട്ടികയിൽ ഇടം നേടിയ, സൗര്യന്റെ നെറുകയിൽ പ്രകാശിക്കുന്ന വെള്ളറട തെക്കൻ കുരിശുമലയുടെ ചരിത്രവും പോരാട്ടങ്ങളുടെ കുടുംബജീവിതവും പറയുന്ന ചിത്രമാണിത് സംവിധാനം: വി.വി. വിൽഫ്രഡ് നിർമ്മാണം: ബ്രൈറ്റ് തോംസൺ ക്രിയേറ്റീവ് ഹെഡ്: വെരി റവ. മോൺ. ഡോ. വിൻസന്റ് കെ. പീറ്റർ കഥ, തിരക്കഥ, സംഭാഷണം: ഷാജി മതിലകം പ്രധാന കഥാപാത്രങ്ങൾ: ഇന്ദ്രൻസ്, ചെമ്പിൽ അശോകൻ, ബോബൻ ആലുംമൂടൻ, കുമരകം രഘുനാഥ്, മനുരാജ്, കോട്ടയം രമേശ്, സജിസൂര്യ തുടങ്ങിയവർ ഉദ്ഘാടനം: ബഹു. കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ 🗓️ തീയതി: 2026 ജൂലൈ 16 📍 സ്ഥലം: ലെനിൻ സിനിമസ്, തിരുവനന്തപുരം ⏰ സമയം: രാവിലെ 10 മണിക്ക് #arayanumamarakaranum #malayalammovie #indrans #newmalayalammovie #kurishumala #vdsatheeshan #shashitharoor #lenincinemas #malayalamcinema2026 #pressrelease
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…