ആഗ്ര: ഇന്ത്യയിലെ പ്രശസ്തമായ സ്മാരകമായ താജ് മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന അമ്മമാര്‍ക്ക് ആശ്വാസമായി മുലയൂട്ടല്‍ കേന്ദ്രം തുറന്നു . എയര്‍ കണ്ടീഷന്‍ ചെയ്ത മുലയൂട്ടല്‍ കേന്ദ്രം താജ് മഹലില്‍ വ്യാഴാഴ്ച പ്രവര്‍ത്തിച്ചു തുടങ്ങി. ദിവസേന വിദേശികളും സ്വദേശികളുമായ 22, 000 സന്ദര്‍ശകരാണ് താജ് മഹല്‍ സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്.
താജ് മഹലില്‍ മുലയൂട്ടല്‍ കേന്ദ്രം തുറക്കുമെന്ന് ആര്‍ക്കയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഈ വര്‍ഷമാദ്യം അറിയിച്ചിരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍ മുലയൂട്ടല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
‘ഇന്ത്യയിലെ ഒരു സ്മാരകത്തില്‍ ഇത് ആദ്യമായാണ് മുലയൂട്ടല്‍ കേന്ദ്രം തുറക്കുന്നത്. ഡയപ്പര്‍ മാറ്റാനുള്ള മേശ, സോഫ സെറ്റ് എന്നിവയുള്ള മുറിയില്‍ റബ്ബര്‍ കൊണ്ടാണ് തറ പണി തീര്‍ത്തിരിക്കുന്നത്. അമ്മമാരെ സഹായിക്കാന്‍ ഒരു വനിതയും ഉണ്ടായിരിക്കും. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സ്വകാര്യത നല്കുന്ന വിധത്തിലാണ് മുറി ക്രമീകരിച്ചിരിക്കുന്നത്.
ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ…
സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…