പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിലെ പ്രധാന ചർച്ചാവിഷയം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ്സ് സ്ഥാനാർഥി. ജെയിക്.സി തോമസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. അതേസമയം, കടുത്ത രാഷ്ട്രീയ പോരാട്ടമാണ് പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പിൽ നടക്കുന്നത്. കോൺഗ്രസ്സിന്റെ കുടുംബാധിപത്യ രാഷ്ട്രീയമാണ് പുതുപ്പള്ളിയിൽ നടക്കുന്നതെന്ന് സി.പി.എം ആരോപിച്ചിരുന്നു. ഇപ്പോഴിതാ, അതിനെതിരെ അന്തംകമ്മികളുടെ യഥാർഥ കുടുംബാധിപത്യ രാഷ്ട്രീയം എന്താണെന്ന് വ്യക്തമാക്കുകയാണ് ഒരു യുവതി.
കണ്ടല്ലോ, സി.പി.എമ്മിന്റെ കുടുംബാധിപത്യ രാഷ്രീയം എന്താണെന്ന് യുവതി വിഡിയോയിൽ അക്കമിട്ട് നിരത്തി പറയുന്നുണ്ട്. സി.പി.എമ്മിലെ നിരവധി നേതാക്കളുടെ മക്കളും ബന്ധുക്കളുമാണ് കുടുംബാധിപത്യ രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറിയിരിക്കുന്നത്. എന്നിട്ടാണോ ഉമ്മൻചാണ്ടിയുടെ മകനെ ഇതിന്റെ പേരിൽ വിമർശിക്കുന്നതെന്നാണ് യുവതി തുറന്നടിച്ചിരിക്കുന്നത്. എന്തായാലും പുതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം കനക്കുകയാണ്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…