Are you a heart patient? Then eat avocado
ഫൈബറും, അപുരിത കൊഴുപ്പും അടക്കം ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയ പഴമാണ് അവക്കാഡോ. ഇതെല്ലാം ഹൃദ്രോഗ സാധ്യതയെ കുറക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള അപുരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയാനുള്ള പ്രധാന ഘടകമാണെന്നും പുതിയ പഠനത്തില്‍ പറയപ്പെടുന്നു .
കഴിഞ്ഞ 20 വര്‍ഷമായി യുഎസില്‍ അവക്കാഡോ ഉപയോഗം കുത്തനെ കൂടിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട് .അതിനാൽ തന്നെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹൃദയസംബന്ധമായ അസുഖങ്ങളില്‍ 16 ശതമാനം കുറവ് വന്നതായാണ് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…