Monday, May 20, 2024
spot_img

നിങ്ങൾ ഒരു ഹൃദ്രോഗിയാണോ ? എങ്കിൽ അവക്കാഡോ കഴിക്കൂ

ഫൈബറും, അപുരിത കൊഴുപ്പും അടക്കം ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയ പഴമാണ് അവക്കാഡോ. ഇതെല്ലാം ഹൃദ്രോഗ സാധ്യതയെ കുറക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള അപുരിത കൊഴുപ്പ് ആഹാരക്രമത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുമെന്നും ഹൃദ്രോഗങ്ങളെ തടയാനുള്ള പ്രധാന ഘടകമാണെന്നും പുതിയ പഠനത്തില്‍ പറയപ്പെടുന്നു .

കഴിഞ്ഞ 20 വര്‍ഷമായി യുഎസില്‍ അവക്കാഡോ ഉപയോഗം കുത്തനെ കൂടിയതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട് .അതിനാൽ തന്നെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹൃദയസംബന്ധമായ അസുഖങ്ങളില്‍ 16 ശതമാനം കുറവ് വന്നതായാണ് പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞത്.

Related Articles

Latest Articles