ജീവിതത്തിൽ ഒരുഘട്ടത്തിലല്ലെങ്കിൽ മറ്റൊരുഘട്ടത്തിൽ സമ്മർദ്ദം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ചിലർക്കാണെങ്കിൽ സമ്മർദ്ദം ഒഴിഞ്ഞ നേരവുമുണ്ടാകില്ല. പക്ഷെ അമിതസമ്മർദ്ദം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് സമ്മർദ്ദത്തെ അകറ്റിനിർത്താൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ കഴിക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ പഴങ്ങളും സ്ട്രെസ് കുറയ്ക്കാന് സഹായിക്കും. ഇവ ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും. കഫീൻ, മദ്യം, സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.
തണ്ണിമത്തനിൽ ധാരാളം വിറ്റാമിനുകളും പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ളതിനാൽ പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ്. ഒപ്പം രക്തസമ്മർദ്ദം കുറയ്ക്കാനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച് കഴിക്കുന്നത് സ്ട്രെസ് ഹോർമോണുകളെ കുറച്ചുകൊണ്ടുവരാൻ സഹായിക്കും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ടെന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കും. കിവി സമ്മർദ്ദമകറ്റി നല്ല ഉറക്കം സമ്മാനിക്കുന്ന പഴമാണ്.
ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…