India

പാകിസ്ഥാൻ പാഠം പഠിച്ചു; ഇന്ത്യയിലുള്ളത് ഇ​ച്ഛാ​ശ​ക്തി​യു​ള്ള രാ​ഷ്ട്രീ​യ​നേ​തൃ​ത്വം: ക​ര​സേ​നാ മേ​ധാ​വി

ദില്ലി: ഭീ​ക​ര​ത​യ്ക്കെ​തി​രെ തി​രി​ച്ച​ടി​ക്കാ​ൻ ഇ​ച്ഛാ​ശ​ക്തി​യു​ള്ള രാ​ഷ്ട്രീ​യ​നേ​തൃ​ത്വം ഇ​ന്ത്യ​ക്കു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​നു ബോ​ധ്യ​മാ​ക്കി​യെന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. മി​ന്ന​ലാ​ക്ര​മ​ണ​വും ബാ​ലാ​ക്കോ​ട്ടിലെ വ്യോമാക്രമണവുമാണ് പാകിസ്ഥാനെ പാഠം പഠിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​നു ശേ​ഷം 20 വ​ർ​ഷം എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു റാ​വ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

ഭീ​ക​ര​വാ​ദത്തിലൂടെയും നു​ഴ​ഞ്ഞു​ക​യ​റ്റത്തിലൂടെയും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കാ​നാ​ണു പാക്ക് സൈ​ന്യം ശ്ര​മി​ക്കു​ന്ന​ത്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾക്ക് ഇ​ന്ത്യ ശ​ക്ത​മാ​യി മ​റു​പ​ടി ന​ൽ​കും. ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശി​ക്ഷി​ക്ക​പ്പെ​ടാ​തെ പോ​കി​ല്ല. മി​ന്ന​ലാ​ക്ര​മ​ണ​വും ബാ​ലാ​ക്കോ​ട്ട് ആ​ക്ര​മ​ണ​വും ഇക്കാര്യം പാ​ക്കി​സ്ഥാ​നു മ​ന​സി​ലാ​ക്കി​ക്കൊ​ടു​ത്തു- ക​ര​സേ​നാ മേ​ധാ​വി
പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സൈ​ന്യം ഒ​രു മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. മാ​റു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ യു​ദ്ധ​ത്തി​ന്‍റെ സ്വ​ഭാ​വ​വും മാ​റ്റു​ക​യാ​ണ്. ബഹിരാകാശ , സൈ​ബ​ർ, സ്പെ​ഷ​ൽ ഫോ​ഴ്സ് ഡി​വി​ഷ​നു​ക​ളു​ടെ രൂ​പീ​ക​ര​ണം ഈ ​മാ​റ്റ​ത്തി​ലേക്കാണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെന്നും റാ​വ​ത്ത് പ​റ​ഞ്ഞു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

12 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

15 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

15 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

15 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

15 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

16 hours ago