Arrest of Trinamool Congress leader Shahjahan Shaikh; Holi celebrations started early this time in Sandeshkhali; People in excitement!
കൊൽക്കത്ത: സന്ദേശ്ഖലിയിൽ ഇത്തവണ നേരത്തെ ഹോളി ആഘോഷങ്ങൾ തുടങ്ങി. ലൈംഗികാതിക്രമക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ അറസ്റ്റിന് പിന്നാലെ സന്ദേശ്ഖലിയിലെ ജനങ്ങൾ മധുരപലഹാരങ്ങൾ വിതരണം ചെയ്ത് ഹോളിക്ക് സമാനമായ ആഘോഷങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്.
അനിഷ്ട സംഭവങ്ങൾ നടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ 49 സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വലിയ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ജനങ്ങൾ നിരത്തിലിറങ്ങി ആഘോഷ പരിപാടികൾ നടത്തുകയാണ്.
സർബീരിയ-അഗർഹത്തി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള ഷാജഹാന്റെ അക്കുഞ്ഞിപ്പാറ വസതിയിൽ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സർബെരിയ, ബോയ്മാരി, നസാത്, മെതിയഖാലി, തല്തല, കലിനഗർ, ത്രിമോഹിനി, ധമഖാലി, ഖുൽന ഹാറ്റ്, മോനിപൂർ, പത്രപാര, ഹത്ഗാച്ചി, അതാപൂർ എന്നിവിടങ്ങളിൽ വൻ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…