Categories: ArtEntertainment

‘തലൈവി’യിൽ എംജിആറായി തിളങ്ങാൻ അരവിന്ദ് സാമി; പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍!

സംവിധായകന്‍ എ.എല്‍ വിജയ്, തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതുയെട ജീവിതം പ്രമേയമാക്കി ഒരുക്കുന്ന തലൈവിയിലെ അരവിന്ദ് സാമി അവതരിപ്പിക്കുന്ന എംജി ആറിൻ്റെ പുത്തൻ ലുക്ക് ചിത്രം പുറത്ത് വിട്ടു. ചിത്രം കണ്ട ആരാധകരേവരും അമ്പരന്നിരിക്കുകയാണ്. അത്രത്തോളം സാമ്യതയാണ് ആരാധകര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. മദ്രാസ്‌പട്ടണം’, ‘ദൈവതിരുമകള്‍’ എന്നീ സിനിമകളൊരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് എഎൽ വിജയ്.

ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് ബോളിവുഡ് താരറാണി കങ്കണ റൗട്ടാണ്.. തലൈവി എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. അതേസമയം ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി തന്നെ സംവിധായിക പ്രിയദര്‍ശിനിയും ഒരു ചിത്രം ഒരുക്കുന്നുണ്ട്. സംവിധായകൻ ഗൗതം വാസുദേവ് ഇതേ പ്രമേയത്തിൽ വെബ്സീരീസും ഒരുക്കിയിരുന്നു. ‘തായ്: പുരട്ചി തലൈവി’ എന്ന പേരിൽ മറ്റൊരു ചിത്രവും ജയലളിതയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്.

admin

Recent Posts

അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ കേസെടുത്ത് ദില്ലി പോലീസ്

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വ്യാജ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ കേസെടുത്ത് ദില്ലി പോലീസ്. ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെ…

4 mins ago

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

എന്താണ് പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന?വെറും 20 രൂപ അടച്ചാൽ രണ്ട് ലക്ഷത്തിന്റെ ഇൻഷുറൻസ്

33 mins ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ഇന്ന് ഇ…

39 mins ago

കെനിയക്കാരൻ 6.5 കോടിയുടെ കൊക്കൈനുമായി വിമാനമിറങ്ങിയത് ആർക്ക് വേണ്ടി? കൊച്ചിയിലെ ഇടപാടുകാർക്കായി അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6.5 കോടിയുടെ കൊക്കൈനുമായി കെനിയൻ പൗരൻ പിടിയിലായ കേസിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി…

55 mins ago

രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് പൗർണ്ണമിക്കാവിൽ കാണാം! രാജസ്ഥാനിൽ നിർമ്മിച്ച വിഗ്രഹം കേരളത്തിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ഇനി തിരുവനന്തപുരത്ത് കാണാം. വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ…

1 hour ago

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

അന്ന് ചരിത്രം പിറന്നു. ആഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ സൈന്യം രചിച്ച വീര ഇതിഹാസം

2 hours ago