ശ്രീനഗര്‍: ഏഷ്യയിലെ ഏറ്റവും വലിയ ഉദ്യാനമായ ടുലിപ് ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്ത് അധികൃതർ. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഉദ്യാനത്തിന്റെ കവാടങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നത്. എന്നാൽ 2021 മാര്‍ച്ച് 25നാണ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേഷ്ടാവ് ബസീര്‍ അഹമ്മദ് ഖാന്‍ ഔദ്യോഗികമായി ഉദ്യാനം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തത്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഉദ്യാനത്തിലേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ 50,000 സന്ദര്‍ശകരെയാണ് ടുലിപ്പ് ഉദ്യാനം വരവേറ്റത്. ശ്രീനഗറിലെ പ്രശസ്തമായ ദാല്‍ തടാകത്തിന് അഭിമുഖമായി സബര്‍വാന്‍ പര്‍വതനിരയുടെ മടിത്തട്ടിലായാണ് ടുലിപ് ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത് അതേസമയം, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള ട്വിറ്റര്‍ പേജില്‍ ഉദ്യാനത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…