Kerala

വ​ള​ർ​ത്തു​നാ​യയുടെ ആക്രമണം; വിദ്യാർത്ഥിയ​ട​ക്കം രണ്ട് പേർക്ക് പ​രി​ക്ക്; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വീ​ട്ടു​ട​മ​നാ​യയെ ത​ല്ലി​ക്കൊ​ന്നു; പോ​സ്റ്റ്മോ​ർ​ട്ടത്തിൽ പേ​വി​ഷബാധ സ്ഥിരീകരണം; പ്ര​തി​രോ​ധ ന​ട​പ​ടിസ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഡോ​ക്ട​ർ

പ​ന്ത​ളം: വ​ള​ർ​ത്തു​നാ​യയുടെ ആക്രമണത്തിൽ വിദ്യാർത്ഥിയ​ട​ക്കം ര​ണ്ടു​പേ​ർ​ക്ക് പരിക്ക്. പ​ന്ത​ളം, മു​ടി​യൂ​ർ​ക്കോ​ണം, തോ​ട്ടു​ക​ണ്ട​ത്തി​ൽ തെ​ക്കേ​തി​ൽ ജി​തി​ൻ (28), പ​ന്ത​ളം, മു​ടി​യൂ​ർ​ക്കോ​ണം രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷി​ന്‍റെ മ​ക​ൻ പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ത്ഥി ശ്രീ ​വി​ഷ്ണു (13),
എ​ന്നി​വ​ർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെയാണ് ആക്രമണമുണ്ടായത്. സ്കൂ​ളി​ൽ പോ​കു​ന്ന​തി​നാ​യി റോ​ഡ​രി​കി​ൽ നി​ൽ​ക്കു​മ്പോ​ൾ
പ​ന്ത​ളം, മു​ടി​യൂ​ർ​ക്കോ​ണം സ്വാ​തി ഭ​വ​നി​ൽ ശ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യു​ള്ള വ​ള​ർ​ത്തു​നാ​യ​ ഇ​രു​വ​രെ​യും ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ​ത​ന്നെ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും പ​ന്ത​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച്​ പി​ന്നീ​ട് അ​ടൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വം ന​ട​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വീ​ട്ടു​ട​മ വ​ള​ർ​ത്തു​നാ​യയെ ത​ല്ലി​ക്കൊ​ന്ന്​ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.

വാ​ർ​ഡ് കൗ​ൺ​സി​ൽ സൗ​മ്യ സ​ന്തോ​ഷ് വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ മൃ​ഗ​ഡോ​ക്ട​റും സം​ഘ​വും ശ​ശി​യു​ടെ വീ​ട്ടി​ലെ​ത്തി നാ​യെ പു​റ​ത്തെ​ടു​ത്ത്​ തി​രു​വ​ല്ല, മ​ഞ്ചാ​ടി​യി​ൽ കൊ​ണ്ടു​പോ​യി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ൾ നാ​യ​ക്ക് പേ​വി​ഷ​ബാധയുണ്ടെന്ന് ക​ണ്ടെ​ത്തി. പി​ന്നീ​ട് നാ​യയെ വ​ള​ർ​ത്തി​യ വീ​ട്ടി​ലെ എ​ല്ലാ​വ​രും പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

anaswara baburaj

Recent Posts

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

4 mins ago

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

9 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

17 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

21 mins ago

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…

44 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

2 hours ago