Kerala

രാത്രി ആൺകുട്ടിയുടെ വീട്ടിൽ അതിക്ക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം: കോഴിക്കോട് ഇസ്മായിൽ അറസ്റ്റിൽ

കോഴിക്കോട്: ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് വെള്ളിയോടാണ് സംഭവം. വെള്ളിയോട് സ്വദേശി തൈവെച്ച കള്ളിയിൽ ഇസ്മായിൽ ആണ്പിടിയിലായത്.

രാത്രിയിൽ കുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. വളയം പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. മോഷണം ,കഞ്ചാവു കടത്ത് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇസ്മായിൽ എന്ന് പോലീസ് വ്യക്തമാക്കി.

പല കേസുകളിൽ പ്രതിയായ ഇയാൾ പോലീസ്റ്റ് ലിസ്റ്റിൽ പിടിക്കിട്ടാപ്പുള്ളിയായിരുന്നു. പീഡിന ശ്രമത്തിന് ശേഷം നാടുവിട്ട ഇസ്മായിലിനെ വയനാട് നിന്നാണ് പോലീസ് പിടികൂടിയത്. ഇയാൾ ഭാര്യ വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

admin

Recent Posts

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

7 mins ago

എടിഎം കാർഡ് ഉപയോഗിച്ചത് പിടിവള്ളിയായി ! കാണാതായ ആളൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ തഞ്ചാവൂരിൽ നിന്ന് കണ്ടെത്തി

ഈ മാസം എട്ടു മുതൽ കാണാതായിരുന്ന ആളൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെയാണ് (34)…

13 mins ago

സിഎഎ നടപ്പിലാക്കി കേന്ദ്ര സർക്കാർ ! 14 പേർക്ക് പൗരത്വം നൽകി

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. 14 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് പൗരത്വ നിയമഭേദഗതി നിയമപ്രകാരം ആഭ്യന്തരമന്ത്രാലയം…

57 mins ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ! 5 വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു. അസുഖബാധിതയായ മലപ്പുറം മൂന്നിയൂർ സ്വദേശിനിയായ അഞ്ചു വയസുകാരി കോഴിക്കോട്…

1 hour ago