ഇസ്ലാമാബാദ്: 1998-ന് ശേഷം ആദ്യമായി പാകിസ്ഥാനിൽ പര്യടനം നടത്താനൊരുങ്ങി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഓസീസ് പരമ്പരയെ കുറിച്ച് തിങ്കളാഴ്ച പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരണം നല്‍കി. കഴിഞ്ഞു.
ഓസീസ് ടീം പാകിസ്ഥാനിൽ പര്യടനത്തിന് എത്താനൊരുങ്ങുന്നത് 23 വര്‍ഷത്തിനു ശേഷമാണ്.
അടുത്ത വര്‍ഷം മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളിലായിട്ടായിരിക്കും പരമ്പര. മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ട്വന്റി 20-യും ഓസ്‌ട്രേലിയ പാക് മണ്ണില്‍ കളിക്കും. കറാച്ചി, റാവല്‍പിണ്ടി, ലാഹോര്‍ എന്നിവിടങ്ങളിലായിരിക്കും ടെസ്റ്റ് മത്സരങ്ങള്‍.
എന്നാൽ സുരക്ഷാ കാരണങ്ങളാല്‍ പാക് പരമ്പരയില്‍ നിന്ന് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും അടുത്തിടെ പിന്മാറിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ ഓസീസ് ടീം പാക് മണ്ണില്‍ കളിക്കാനൊരുങ്ങുന്നത്.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…