Cricket test

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഭാരതത്തിന് സമ്പൂർണ്ണ ജയം! അവസാന ടെസ്റ്റിൽ അശ്വിന്റെയും ശ്രേയസിന്റെയും കൂട്ടുകെട്ട് ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് വിജയം സമ്മാനിച്ചു

മിർപൂർ: തോൽവി മുന്നിൽകണ്ട ഘട്ടത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ രക്ഷകരായി അശ്വിനും ശ്രേയസ് അയ്യരും അവതരിച്ചു. ഇരുവരും ചേർന്ന് കൈവിട്ടു പോയ മത്സരത്തെ ഇന്ത്യയ്ക്ക് അനുകൂലമാക്കി. ബംഗ്ലാദേശിനെതിരായ…

1 year ago

കേപ്ടൗൺ ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ഡ്രൈവിംങ് സീറ്റിൽ

കേപ്ടൗൺ: ഇന്ത്യയ്ക്കെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210 റൺസിനു പുറത്ത്. ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്കോറിൽ 2–ാം ദിവസത്തെ ബാറ്റിങ്…

2 years ago

23 വര്‍ഷങ്ങള്‍ക്കു ശേഷം പാകിസ്ഥാൻ മണ്ണില്‍ കാലുകുത്താനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം; ഓസീസ് പരമ്പരയെ കുറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരണം നല്‍കി

ഇസ്ലാമാബാദ്: 1998-ന് ശേഷം ആദ്യമായി പാകിസ്ഥാനിൽ പര്യടനം നടത്താനൊരുങ്ങി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം. ഓസീസ് പരമ്പരയെ കുറിച്ച് തിങ്കളാഴ്ച പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരണം നല്‍കി. കഴിഞ്ഞു.…

2 years ago

ഇന്ത്യ ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചു; കാരണം കോവിഡ് പേടി

മാഞ്ചസ്റ്റർ ∙ ഇന്ത്യൻ ടീമിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ സംഘാംഗങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിൽ ഇന്ത്യ–ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കി.…

3 years ago

മെ​ല്‍​ബ​ണി​ല്‍ ഓ​സീ​സ് ശ​ക്ത​മാ​യ നി​ല​യി​ല്‍

മെ​ല്‍​ബ​ണ്‍: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രേ ഓ​സ്ട്രേ​ലി​യ ശ​ക്ത​മാ​യ നി​ല​യി​ല്‍. മൂ​ന്നാം ദി​നം കളിനിർത്തുമ്പോൾ ഓ​സീ​സ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 137/4 എ​ന്ന നി​ല​യി​ലാ​ണ്. ആ​റ് വി​ക്ക​റ്റ് ശേ​ഷി​ക്കേ…

4 years ago

ടെ​സ്റ്റ് റാ​ങ്കി​ങ്; ഒ​ന്നാ​മ​ൻ ഇ​ന്ത്യ ത​ന്നെ; ഇം​ഗ്ല​ണ്ടി​ന് തി​രി​ച്ചി​റ​ക്കം

ഐ​സി​സി ടെ​സ്റ്റ് ടീം ​റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. എ​ന്നാ​ൽ വിൻഡീസിനോടു 2-1ന് ​പ​ര​മ്പ​ര അ​ടി​യ​റ​വു​വ​ച്ച ഇം​ഗ്ല​ണ്ട് അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്കു കൂ​പ്പു​കു​ത്തി. ഓ​സ്ട്രേ​ലി​യ​യി​ലെ ക​ന്നി പ​ര​മ്പ​ര…

5 years ago