India

ഓസ്‌ട്രേലിയൻ മണ്ണ് ഇന്ന് അമ്പാടിയാകും ! ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന് മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും ; ശോഭായാത്രയിൽ അണി നിരക്കുന്നത് 150 ലധികം കുരുന്നുകൾ; തത്സമയ കാഴ്ചയൊരുക്കി തത്വമയിയും

ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന് മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും. വർഷാവർഷം നടത്തിവരാറുള്ള ശോഭായാത്ര മെൽബണിലെ ഹിന്ദു സമാജത്തിന്റെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്. 150 ലധികം കുരുന്നുകളാണ് ഇത്തവണ മെൽബണെ അമ്പാടിയാക്കാൻ തയ്യാറെടുക്കുന്നത്.

താലപ്പൊലിയേന്തിയ അമ്മമാരും, മുത്തുക്കുടയും വാദ്യമേളങ്ങളും നാമസങ്കീർത്തനങ്ങളും ശോഭായാത്രക്ക് മിഴിവേകും. ഉറിയടിയും കൃഷ്ണ ഗോപികമാരുടെ നൃത്യ നൃത്തങ്ങളും നാളെ അരങ്ങേറുമ്പോൾ കാണികളും മനസ് കൊണ്ട് സാക്ഷാൽ അമ്പാടിയിലെത്തും. സനാതന ധർമം സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര പരിപൂർണ വിജയമാക്കാൻ മെൽബണിലെ ഹൈന്ദവ സമാജത്തിന്റെ ഒറ്റക്കെട്ടായുള്ള പരിശ്രമങ്ങൾ അഭിനന്ദാർഹമാണ് എന്നതിൽ സംശയമില്ല.

മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടത്തുന്ന ശോഭായാത്രയുടെ തത്സമയ ദൃശ്യങ്ങൾ രാവിലെ 11 മണി മുതൽ താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ തത്വമയിയുടെ പ്രേക്ഷകർക്ക് വീക്ഷിക്കാനാകുന്നതാണ്.
http://bit.ly/40h4Ifn

anaswara baburaj

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

16 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

1 hour ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

2 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

2 hours ago