#sreekrishnajayanthi

ഓസ്‌ട്രേലിയൻ മണ്ണ് ഇന്ന് അമ്പാടിയാകും ! ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന് മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും ; ശോഭായാത്രയിൽ അണി നിരക്കുന്നത് 150 ലധികം കുരുന്നുകൾ; തത്സമയ കാഴ്ചയൊരുക്കി തത്വമയിയും

ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ഇന്ന് മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും. വർഷാവർഷം നടത്തിവരാറുള്ള ശോഭായാത്ര മെൽബണിലെ ഹിന്ദു…

9 months ago