Meera Hari

കിസാൻ സമ്മാൻ നിധി വഴി കർഷകർക്ക് 30,000 കോടി രൂപ നൽകി; അർഹരായ ഒരാൾ പോലും സർക്കാർ പദ്ധതികളുടെ ഭാ​ഗമാകാതെ പോകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: കർഷകരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ കേന്ദ്ര സർക്കാർ എല്ലാവിധ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിസാൻ സമ്മാൻ നിധിക്ക് കീഴിൽ ഗുണഭോക്താക്കൾക്ക് ഇതുവരെ 30,000 കോടി രൂപ…

4 months ago

ഇന്ന് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം- ഇന്ന് വൈകിട്ട് തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ…

4 months ago

കേരളത്തിൽ ക്രമസമാധാനനില തകർന്നു, ഗവർണർക്കെതിരെ തെരുവിൽ അക്രമം അഴിച്ചുവിടാനാണ് സി.പി.എം ശ്രമമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എമ്മുമായി ബന്ധമുള്ളവർക്ക് ഇവിടെ…

4 months ago

ആ കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ഭാരതത്തിൻ്റെ സൂര്യ പഠന ഉപഗ്രഹം അവസാന ലാപ്പിൽ, പ്രഥമ സൗരദൗത്യം ആദിത്യ എൽ-1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും, പ്രാർത്ഥനയോടെ രാജ്യം

ദില്ലി: രാജ്യം കാത്തിരുന്ന ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ലക്ഷ്യസ്ഥാനത്തേക്ക്. ഭാരതത്തിൻ്റെ സൂര്യ പഠന ഉപഗ്രഹം അവസാന ലാപ്പിൽ എത്തി. പേടകം ലാ​ഗ്രജിയൻ പോയിന്റിൽ‌ (എൽ-1)…

4 months ago

കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു; സംസ്കാരം ഇന്ന് വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ

തിരുവനന്തപുരം: കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി…

4 months ago

പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു; തിരുവാഭരണ ഘോഷയാത്രക്ക് രാജപ്രതിനിധി ഉണ്ടാകില്ല, വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രവും തിരുവാഭരണ മാളികയും അടച്ചു

പന്തളം: പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു. കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ മൂലം നാൾ ലക്ഷ്മി തമ്പുരാട്ടിയുടെയും കടിയക്കോൽ ശങ്കരനാരായണൻ നമ്പൂതിരിയുടെയും മകളാണ് ചോതിനാൾ അംബിക…

4 months ago

ഇറാ ഖാനും നൂപുർ ശിഖരെയും വിവാഹിതരായി; കുടുംബത്തിന്റെ സാന്നിധ്യത്തിൽ നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത് ആമിർ ഖാന്റെ മകൾ

മുംബൈ: ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. ഫിറ്റ്‌നെസ് ട്രെയിനറും സുഹൃത്തുമായ നുപൂർ ശിഖരെയാണു വരൻ. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്.…

4 months ago

സജി ചെറിയാൻ്റെ ക്രൈസ്തവ അവഹേളനം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ക്രൈസ്തവ അവഹേളനത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വീഞ്ഞും കേക്കും പരാമർശം മാത്രമാണ് സജി ചെറിയാൻ പിൻവലിച്ചത്.…

4 months ago

സംസ്ഥാന വ്യാപകമായി കോൺഗ്രസ്സിന്റെ പന്തം കൊളുത്തി പ്രതിഷേധം

സംസ്ഥാനത്ത് ഡി.ജി.പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരങ്ങളിൽ പന്തം കൊളുത്തി പ്രകടത്തുമെന്ന കെ.പി.സി.സി.…

5 months ago

എട്ടാം ക്ലാസുകാരി വാടകവീട്ടിൽ മരിച്ച നിലയിൽ

റാന്നി: എട്ടാം ക്ലാസ് വിദ്യാർഥിനിയെ കുടുംബം വാടകയ്ക്കു താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉതിമൂട് ഡിപ്പോപടി തോപ്പിൽ മുരുപ്പേൽ പരേതനായ ജോൺസണി‌ന്റെ മകൾ ആഷ്മി…

5 months ago