ഹിമാലയൻ ലിങ്‌സ്
ലഡാക്ക് : ലഡാക്കിൽ അത്യപൂർവ്വമായ വന്യജീവി കാമറക്കണ്ണുകളിൽ കുടുങ്ങി. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കസ്വാന്‍ ആണ് വന്യജീവിയുടെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത് . ലഡാക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അദ്ദേഹം കുറിച്ചു.
ട്വീറ്റ് ചെയ്ത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ അത്യപൂർവ്വമായ വന്യജീവി ഹിമാലയന്‍ ലിങ്‌സ് ആണിതെന്ന് പര്‍വീണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ചെറുവാലുള്ള പൂച്ച വിഭാഗങ്ങളിലെ നാലിലൊരാളാണ് ലിങ്‌സുകള്‍. ലേ-ലഡാക്ക് മേഖലയില്‍ ഇവയുടെ സാന്നിധ്യമുണ്ട്. യൂറോപ്പ്, ഏഷ്യ, നോര്‍ത്ത് അമേരിക്ക എന്നീവിടങ്ങളിലാണ് ഇവയെ കൂടുതലായും കണ്ടുവരുന്നത് . കൂര്‍ത്ത ചെവി, ചെറിയ തല തുടങ്ങിയവ പ്രത്യേകതകളാണ്. പക്ഷികളും ചെറു സസ്തനികളുമാണ് പ്രധാന ആഹാരം. അത്യപൂർവ്വമാണെങ്കിലും വംശനാശ ഭീഷണി നേരിടുന്ന പട്ടികയില്‍ ഇവ ഉൾപ്പെട്ടിട്ടില്ല എന്നതാണ് രസകരം. ഇവയ്ക്ക് 17 വര്‍ഷം വരെ ആയുസ്സുണ്ട്.
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…