Categories: Kerala

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ആ​ന​ക്കു​ട്ടി ഒ​ഴു​കി​യെ​ത്തി; സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു

മ​ല​പ്പു​റം: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​ഴു​കി​യെ​ത്തി​യ ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള ആ​ന​ക്കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു. നി​ല​മ്പൂ​രി​ന് സ​മീ​പം ക​രു​ളാ​യി ക​രി​മ്പു​ഴ​യി​ലൂ​ടെ​യാ​ണ് ആ​ന​ക്കു​ട്ടി ഒ​ഴു​കി​യെ​ത്തി​യ​ത്. ക​ട​വി​ൽ കു​ളി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളാ​ണ് കു​ട്ടി​ക്കൊ​മ്പ​നെ ആ​ദ്യം ക​ണ്ട​ത്.

യു​വാ​ക്ക​ള്‍ നീ​ന്തി​ച്ചെ​ന്ന് ആ​ന​ക്കു​ട്ടി​യെ ര​ക്ഷി​ച്ച് മ​റു​ക​ര​യി​ലെ​ത്തി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു വ​നം വ​കു​പ്പ് ഉ​ദ്യോ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ആ​ന​ക്കു​ട്ടി​യെ ഏ​റ്റു​വാ​ങ്ങി ‌കാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ​യ​ച്ചു.

admin

Recent Posts

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 seconds ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

23 mins ago

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

29 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

56 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

1 hour ago