flood

മഴയിൽ മുങ്ങി തലസ്ഥാനം; തിരുവനന്തപുരം നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു; പാറശ്ശാലയിൽ നെയ്യാർ സബ് കനാൽ തകർന്നു; ആശങ്ക ഉയർത്തി പുതുക്കിയ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: ഇന്നലെ രാത്രിമുതൽ തകർത്തു പെയ്യുന്നമഴയിൽ മുങ്ങി തിരുവനന്തപുരം നഗരവും പ്രാന്തപ്രദേശങ്ങളും. താഴ്ന്ന പ്രദേശങ്ങളിൽ മഴമാറിയെങ്കിലും വെള്ളക്കെട്ട് തുടരുന്നു. അന്തരീക്ഷം മേഘാവൃതമായതിനാൽ മഴ ഭീഷണി തുടരുകയും ചെയ്യുന്നു.…

7 months ago

സിക്കിമിലെ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 44 ആയി, 142 പേരെ കാണാനില്ല; നാലാം ദിവസവും തിരച്ചിൽ ഊർജ്ജിതം

ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ സംഖ്യ 44 ആയി. 142 പേരെ കാണാനില്ല. നാലാം ദിവസവും തിരച്ചിൽ ഉർജ്ജിതമാക്കിയിട്ടുണ്ട്. ബം​ഗാൾ അതിർത്തിയിൽനിന്നും 6 മൃതദേഹങ്ങൾ കൂടി…

7 months ago

സിക്കിമിലെ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 21 ആയി, 7 സൈനികരുടെ മൃതദേഹം കണ്ടെത്തി; ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുതെന്ന് മുന്നറിയിപ്പ്

ഗാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പ്രളയത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കണ്ടെത്തി. പ്രളയത്തിൽ ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത്…

7 months ago

സിക്കിമിൽ സ്ഥിതി രൂക്ഷം! മരണം 40 ആയി, 120 പേരെ കാണാതായി, 3000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ 40-ഓളം പേർ കൊല്ലപ്പെടുകയും 120 പേരെ കാണാതാവുകയും ചെയ്‌തെന്ന് റിപ്പോർട്ട്. മൂവായിരത്തോളം വിനോദസഞ്ചാരികൾ സിക്കിമിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. നേപ്പാളിൽ കഴിഞ്ഞ…

7 months ago

സിക്കിമില്‍ മേഘവിസ്‌ഫോടനം; ഡാം തുറന്നു, മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി!

ഗാങ്ടോക്ക്: സിക്കിമിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. 23 സൈനികരെ കാണാതായി. സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന സൈനിക വാഹനങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. കാണാതായവരെ കണ്ടെത്താനുള്ള…

7 months ago

നാഗ്പൂരില്‍ കനത്ത മഴ; നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി; രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസേനയെ വിന്യസിച്ചു

നാഗ്പൂരില്‍ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് നാഗ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 5.30…

7 months ago

മഹാപ്രളയത്തിൽ 53 വർഷം പഴക്കമുള്ള രണ്ട് അണക്കെട്ടുകൾ തകർന്ന സംഭവത്തിൽ പ്രോസിക്യൂഷൻ അന്വേഷണം പ്രഖ്യാപിച്ച് ലിബിയൻ സർക്കാർ ; നിർമാണം ഏറ്റെടുത്ത് നടത്തിയ കമ്പനി അധികൃതരെയും വിചാരണ ചെയ്യും

ട്രിപ്പോളി : ഡനിയേൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ മഹാപ്രളയത്തിൽ രണ്ട് അണക്കെട്ടുകൾ തകർന്ന സംഭവത്തിൽ പ്രോസിക്യൂഷൻ അന്വേഷണം പ്രഖ്യാപിച്ച് ലിബിയൻ സർക്കാർ. 1970 ലാണ് അണക്കെട്ട് നിർമിച്ചത്. നിർമാണത്തിലും അറ്റകുറ്റപ്പണിയിലും…

8 months ago

ലിബിയ തേങ്ങുന്നു !മഹാപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11300 കടന്നു ! പതിനായിരം പേരെ കാണാതായി !രണ്ടായിരം പേർ കടലിലൊഴുകി പോയതായി റിപ്പോർട്ട്

ട്രിപ്പോളി : ഡനിയേൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ മഹാപ്രളയത്തിൽ ലിബിയയിൽ മരിച്ചവരുടെ എണ്ണം 11300 കടന്നു. രണ്ട് അണക്കെട്ടുകൾ തകർന്നതിനെത്തുടർന്ന് തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക…

8 months ago

കണ്ണീർക്കടലായി ലിബിയ !മഹാപ്രളയത്തിൽ 6,000 മരണം സ്ഥിരീകരിച്ചു; മരണസംഖ്യ 20000 വരെ ഉയരുമെന്ന് റിപ്പോർട്ട് !ആയിരങ്ങളെ കാണാതായി

കയ്റോ : ഡനിയേൽ ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ മഹാപ്രളയത്തിൽ ലിബിയയിൽ മരിച്ചവരുടെ എണ്ണം 6000 കടന്നു. രണ്ട് അണക്കെട്ടുകൾ തകർന്നതിനെത്തുടർന്ന് തുടച്ചുനീക്കപ്പെട്ട ഡെർണയിൽ മാത്രം 5100 പേർ മരിച്ചെന്നാണ് ഔദ്യോഗിക…

8 months ago

ജെപി നദ്ദ ഇന്ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും; നാശനഷ്ടങ്ങൾ വിലയിരുത്തും, പ്രളയ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ കാണും; ഷിംലയിലെയും ബിലാസ്പൂരിലെയും പ്രാദേശിക ഭരണകൂടവുമായി വിഷയം ചർച്ച ചെയ്യും

ദില്ലി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും. മിന്നൽ പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തും. ഒപ്പം പ്രളയ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ കാണും.…

9 months ago