Kerala

ബംഗ്ലാദേശ് പറയുന്നത് ! ഹിന്ദുക്കൾക്കെതിരായ വംശഹത്യയിൽ സമൂഹം പാലിക്കുന്ന നിശബ്ദതയ്‌ക്കെതിരെ സംവാദവുമായി ഹിന്ദുധർമ്മ പരിഷത്ത്; പരിപാടിയിൽ തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് ജി പിള്ളയടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നു

തിരുവനന്തപുരം: ബംഗ്ലാദേശിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ച് പലായനം ചെയ്തിട്ടും അക്രമികൾ ഇപ്പോഴും അക്രമം അഴിച്ചുവിടുകയാണ്. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ബംഗ്ലാദേശിൽ അരങ്ങേറുന്നത്. എന്നാൽ വേട്ടക്കാരൻ്റയും ഇരയുടേയും മതം നോക്കി മാത്രം പ്രതികരിക്കുന്നവർ ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടാണ്. അതിനാൽ തന്നെ ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ഇങ്ങനെ സമൂഹം പാലിക്കുന്ന നിശബ്ദതയ്‌ക്കെതിരെ സംവാദം സംഘടിപ്പിക്കുകയാണ് ഹിന്ദുധർമ്മ പരിഷത്ത്.

ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ചാണ് സംവാദം നടക്കുന്നത്. തത്വമയി ന്യൂസ് ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള, ജനം ടി വി മുൻ ചീഫ് എഡിറ്റർ ജി കെ സുരേഷ് ബാബു, ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റ് എം ഗോപാൽജി, ചരിത്രകാരൻ പ്രൊഫ. ടി പി ശങ്കരൻകുട്ടി നായർ എന്നിവർ സംവാദത്തിൽ പങ്കെടുക്കും.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

3 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

3 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

3 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

1 day ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

1 day ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

1 day ago