basil-joseph
സംവിധായകനായും നടനായും മികച്ച പ്രകടനം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്ന താരമാണ് ബേസിൽ ജോസഫ്. ബേസില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു എന്നാണ് സൂചനകൾ.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നതിനായി ബേസില്‍ ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫിസില്‍ തന്‍റെ ശക്തമായ സാന്നിധ്യം അറിയിച്ച പ്രണവ് അതിനു ശേഷം തന്‍റെ പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഹൃദയത്തിന്‍റെ നിര്‍മാതാവായി വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് മെരിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ബേസില്‍-പ്രണവ് ചിത്രവും നിര്‍മിക്കുകയെന്നാണ് വിവരം. അടുത്ത വര്‍ഷം ആദ്യമാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുക. ഹൃദയം ടീം വീണ്ടും ഒന്നിക്കാനുള്ള സാധ്യതകള്‍ അല്‍പ്പ ദിവസങ്ങള്‍ മുമ്ബു തന്നെ പുറത്തുവന്നിരുന്നു. അടുത്ത വര്‍ഷം മുതല്‍ വലിയ ഇടവേളകളില്ലാതെ തന്‍റെ അഭിനയ കരിയറില്‍ ശ്രദ്ധ വെക്കാന്‍ പ്രണവ് തയാറാകുന്നു എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…