കഞ്ഞിയും കഞ്ഞിവെള്ളവും ശരീരത്തിന് ഏറെ ആരോഗ്യവും ഉന്മേഷവും നൽകുന്ന ഒന്നാണ്. രാവിലെ വെറുംവയറ്റില്‍ കഞ്ഞി വെള്ളം കുടിയ്ക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങള്‍ ഉണ്ട്.അതെന്തൊക്കെയാണെന്ന് നോക്കാം.
രാവിലെ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ശാരീരികമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ ക്ഷീണം കുറയും. കൂടാതെ, രാവിലെ കഞ്ഞിവെള്ളം കുടിക്കുന്നത് മലബന്ധം, ഡയറിയ തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്.
കൂടാതെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാനും കഞ്ഞിവെള്ളം കുടിക്കുന്നതിലൂടെ കഴിയും. കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് നാരങ്ങാനീരും ചേർത്ത് കുടിയ്ക്കുന്നതും നല്ലതാണ്.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…