കൊച്ചി: അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗ് ഫുട്‍ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കുട്ടിപ്പടയെ തോല്‍പ്പിച്ച് ബെംഗളൂരു എഫ്.സി ഫൈനലില്‍ കടന്നു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബെംഗളൂരുവിന്‍റെ വിജയം.
കളിയുടെ 54-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്.
സോണ്‍മിന്‍താങ്ങ് ഹോകിപാണ് ബെംഗളുരുവിന്‍റെ രണ്ട് ഗോളുകളും നേടിയത്.
ഫൈനലില്‍ മിനര്‍വ പഞ്ചാബ് ആകും ബെംഗളൂരു എഫ്.സിയുടെ എതിരാളി. ഇന്ന് രാവിലെ നടന്ന സെമിയിൽ ഷില്ലോങ് ലജോങ്ങിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് മിനര്‍വ ഫൈനലിലെത്തിയത്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…