ബീമാപള്ളി മുസ്ലിം ജമാഅത്ത്
തലസ്ഥാനത്ത് ലഹരി മാഫിയയുടെ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ മാതൃകാപരമായ നടപടിയുമായി ബീമാപള്ളി മുസ്ലിം ജമാഅത്ത്. ജമാഅത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുകയാണെങ്കിൽ, അവരെ ജമാഅത്ത് അംഗത്വത്തിൽ നിന്നും 10 വർഷത്തേക്ക് നീക്കം ചെയ്യാനും 50000 രൂപ പിഴ ഈടാക്കാനും 30/07/2023 ൽ ജമാഅത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ലഹരി വിരുദ്ധ യോഗത്തിൽ തീരുമാനമായി. കൂടാതെ ഇവർക്ക് പിന്തുണ നൽകുന്നവർക്കും നിയമസഹായം നൽകുന്നതുമായ നാട്ടുകാർക്കും മേൽപ്പറഞ്ഞ നടപടി ബാധകമാണെന്നും ജമാഅത്ത് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. ഇത് സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലാകുകയാണ്.
ജമാഅത്ത് കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിന്റെ പൂർണ്ണരൂപം വായിക്കാം
ബഹുമാനപ്പെട്ട ബീമാപള്ളി മുസ്ലിം ജമാഅത്ത് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്. ജമാഅത്ത് കമ്മിറ്റി അറിയിക്കുന്നത്.
30/07/2023 ൽ ജമാഅത്ത് കമ്മിറ്റിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ലഹരി വിരുദ്ധ യോഗ തീരുമാനപ്രകാരം, ബീമാപള്ളി ജമാഅത്ത് അംഗങ്ങളായ ആരെങ്കിലും ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുകയാണെങ്കിൽ, അവരെ ജമാഅത്ത് അംഗത്വത്തിൽ നിന്നും 10 വർഷത്തേക്ക് നീക്കം ചെയ്യുന്നതും 50000 രൂപ പിഴ ഈടാക്കുന്നതുമാണ്. കൂടാതെ ഇവർക്ക് പിന്തുണ നൽകുന്നവർക്കും നിയമസഹായം നൽകുന്നതുമായ നാട്ടുകാർക്കും മേൽപ്പറഞ്ഞ നടപടി ബാധകമാണ്. 31/07/2023 മുതൽ ഈ നിയമം പ്രാബല്യത്തിലാണ്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…