ഒഷ്‌വാര: ബിനോയ് കോടിയേരിയും ലൈംഗീക ആരോപണം ഉന്നയിച്ച യുവതിയും തമ്മില്‍ മുംബൈയില്‍ ഒരുമിച്ച് താമസിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് മുംബൈ പോലീസ്.
ഹോട്ടലുകളിലും ഫ്‌ലാറ്റിലും ബിനോയ് കോടിയേരിയും യുവതിയും ഒന്നിച്ച് താമസിച്ചിരുന്നതിന് തെളിവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് കേരളത്തിലെത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താന്‍ ഇവര്‍ക്ക് കഴിഞ്ഞട്ടില്ല. ബിനോയ് ഒളിവില്‍ ആണെന്നാണ് കരുതുന്നത്. ഇയാള്‍ കേരളം വിട്ട് പോയിട്ടില്ലെന്നും മുംബൈ പോലീസ് പറയുന്നു.
അതേസമയം യുവതിയെ വീണ്ടും വിളിച്ചുവരുത്തി പോലീസ് വീണ്ടും ചോദ്യം ചെയ്തു. പോലീസിന് യുവതി കൈമാറിയ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായിട്ടാണ് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടത്.
മുംബൈ പോലീസ് കണ്ണൂരില്‍ എത്തിയതിന് പിന്നാലെ ബിനോയ് കോടിയേരി ഒളിവില്‍ പോയതായിട്ടാണ് സൂചന . ബിനോയിയുടെ രണ്ട് മൊബൈല്‍ ഫോണുകളും ഓഫായതിനാല്‍ ബന്ധപ്പെട്ടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…