India

രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റി; അദ്ദേഹം സംസാരിക്കുന്നത് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാതെ, നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി ബിജെപി

ദില്ലി: അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ കോൺഗ്രസ്സ് അടുത്ത നയവുമായി ഇറങ്ങിയിരിക്കുകയാണ്. നരേന്ദ്രമോദിക്കെതിരെ അടിസ്ഥാന രഹിതമായ വിമർശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി രൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. രാഹുൽ മാനസിക നില തെറ്റിയ അവസ്ഥയിലാണെന്നും പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. ഉത്തരവാദിത്വമില്ലാതെ കോണ്‍ഗ്രസ് പാർട്ടി പെരുമാറുന്നത് ദൗർഭാഗ്യകരമെന്നും പ്രള്‍ഹാദ് ജോഷി ആരോപിച്ചു.

മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. എന്നാൽ പ്രധാനമന്ത്രി ഇതൊന്നും വകവയ്ക്കാതെ അവിശ്വാസ പ്രമേയം പൊളിച്ച് കയ്യിൽ കൊടുക്കുകയായിരുന്നു. ഭരണ നേട്ടങ്ങൾ ഓരോന്നും എണ്ണിപ്പറഞ്ഞാണ് അദ്ദേഹം തന്റെ മറുപടി പ്രസംഗം ആരംഭിച്ചത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും ജനങ്ങൾ പഴയ അവസ്ഥയിലാകുമെന്നും മണിപ്പൂരിലെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നതാണ് അദ്ദേഹം വ്യക്തമാക്കി.

Anusha PV

Recent Posts

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

17 mins ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

41 mins ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

43 mins ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

56 mins ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

1 hour ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

1 hour ago