Kerala

ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം ബിജെപിക്ക്; രണ്ടാംസ്ഥാനത്തേക്കുയർന്ന് തൃണമൂൽ

ദില്ലി : രാജ്യത്ത് ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനം ബിജെപിക്ക്. 1917.12 കോടിയാണ് ബിജെപിയുടെ 2021-22 വർഷത്തെ വരുമാനം. രണ്ടാം സ്ഥാനത്ത് തൃണമൂൽ കോൺഗ്രസാണ്. കോൺഗ്രസിനെ തള്ളിയാണ് തൃണമൂൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 545.74 കോടിയാണ് തൃണമൂലിന്റെ വരുമാനം.

കോൺഗ്രസ് തൊട്ടുപിന്നാലെയുണ്ട്. 541.27 കോടിയാണ് കോൺഗ്രസിന്റെ വരുമാനം. 162.24 കോടിയാണ് സിപിഎമ്മിന്റെ വരുമാനം. എൻസിപിക്ക് 75.8 കോടിയും ബി.എസ്.പിക്ക് 43.77 കോടിയും സിപിഐക്ക് 2.87 കോടിയും വരുമാനമുണ്ട്.

Anusha PV

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

4 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

4 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

5 hours ago