തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ,തൃശൂർ മണ്ഡലങ്ങളിൽ വിജയവും മറ്റു മണ്ഡലങ്ങളിൽ വൻ മുന്നേറ്റവും പ്രതീക്ഷിക്കുന്ന ബിജെപി അവസാനവട്ട ചർച്ചകളിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.മുതിർന്ന നേതാക്കൾ രാവിലെ തന്നെ പദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി.കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും മണ്ഡലങ്ങളിലെ പ്രധാന നേതാക്കളുമായി ആശയവിനിമയം നടത്തി.ഓരോ നിയമസഭ മണ്ഡലത്തിലെയും അവസാനവട്ട കണക്കുകൾ വിലയിരുത്തി.വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രധാന നേതാക്കൾ രാവിലെ തന്നെ എത്തിച്ചേരും.
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…