ജൂലൈ എട്ടിന് നടക്കുന്ന ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പി പ്രകടന പത്രിക പുറത്തിറക്കി. പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ സുകാന്ത മജുംദര്‍, ബംഗാള്‍ നിയമസഭ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, പാര്‍ട്ടിയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് എന്നിവര്‍ ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പത്രിക പുറത്തിറക്കിയത്.
അഴിമതിരഹിത പഞ്ചായത്തുകളുടെ രൂപീകരണം, കര്‍ഷകരുടെ വികസനം ഉറപ്പാക്കല്‍, അസംഘടിത മേഖലയിലെ ജനങ്ങളുടെ വികസനം ഉറപ്പാക്കല്‍, ആരോഗ്യം, സ്ത്രീക്ഷേമം, അടുത്ത് തലമുറയുടെ ഭാവി സുരക്ഷിതമാക്കല്‍ ,ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, നല്ല ഭരണം, ക്രമസമാധാന നില മെച്ചപ്പെടുത്തല്‍ തുടങ്ങി ഒമ്പത് വിഷയങ്ങള്‍ ഊന്നിപ്പറഞ്ഞാണ് പാര്‍ട്ടി പഞ്ചായത്ത് ഭരണം പിടിക്കാന്‍ പോരാടുന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…