തിരുവനന്തപുരം: സംസ്ഥാനം ഒന്നടങ്കം സർക്കാർ കൊട്ടിഘോഷിക്കുന്ന കെ. ഫോണിൽ തട്ടിപ്പ് ചൂണ്ടിക്കാട്ടി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ കബളിപ്പിക്കുന്ന പദ്ധതിയാണ് കെ ഫോൺ എന്നാണ് സുരേന്ദ്രൻ വ്യക്തമാക്കുന്നത്.എഐ ക്യാമറ ഇടപാടിനു പിന്നിൽ പ്രവർത്തിച്ചവരാണ് ഇതിനുപിന്നിൽ എന്നും സോളാർ കമ്മീഷൻ ഒരു പ്രഹസനമായിരുന്നുവെന്നും ബിജെപി അന്ന് ഇത് പറഞ്ഞപ്പോൾ ഇടതുമുന്നണി എതിർത്തുവെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സോളാർ സമരം തുടങ്ങി രണ്ടാം ദിവസം പിണറായിയും ഉമ്മൻ ചാണ്ടിയും തമ്മിൽ ഒത്തുതീർപ്പായെന്നും
പിണറായി ഇടപെട്ടതു കൊണ്ട് ഉമ്മൻ ചാണ്ടി രക്ഷപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
അതിനു വേണ്ടിയാണ് യാതൊരു പ്രയോജനവുമില്ലാത്ത ജുഡീഷ്യൽ കമ്മീഷനെ വച്ചത്. പിഎം ആർഷോയുടെ ജയം സിപിഐഎം നേതാക്കൾ അറിഞ്ഞു കൊണ്ടുള്ള ഗൂഡാലോചനയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…