ഭോപ്പാല്‍ : പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന ആക്രമണം വിഭജനത്തിനു സമാനമായ സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമം മാത്രമാണെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷയും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. സി എ എയുടെ പേരില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
1947ല്‍ രാജ്യം ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ നടത്തിയ ഗൂഢാലോചന പുനരവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അത് ബി ജെ പി അനുവദിച്ചു നല്‍കില്ലെന്നും അവര്‍ പറഞ്ഞു. സി എ എയ്ക്കെതിരെ സമരം ചെയ്യുന്ന ജനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ സി എ എ എന്താണെന്ന് പോലും അറിയില്ല. അതിന്റെ എല്ലാ തെളിവുകളും മാധ്യമങ്ങളിലുണ്ടെന്നും അവര്‍ പറഞ്ഞു. കൂടാതെ,നിയമം കൊണ്ടുവരാനുള്ള നിശ്ചയദാര്‍ഢ്യം കാട്ടിയ നരേന്ദ്ര മോഡി സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു.
ഭോപ്പാലില്‍ ഗണേഷ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം
അവര്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു.
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…