It is suspected that the young man jumped into the Periyar River; The police and fire brigade have started a search
ബേപ്പൂര്‍: ജലമേളയില്‍ തുഴയല്‍ മത്സരത്തിനിടെ തോണികള്‍ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ പുഴയില്‍ മുങ്ങിയ ആളെ രക്ഷപ്പെടുത്തി. തോണി തുഴയല്‍ ഫൈനല്‍ റൗണ്ട് മത്സരം കഴിഞ്ഞദിവസം വൈകീട്ട് മറീന ജെട്ടി ഭാഗത്ത് നടക്കുമ്ബോഴാണ് തോണികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയും രണ്ടുപേര്‍ മുങ്ങുകയും ചെയ്തത്. മുങ്ങിയ ഒരാള്‍ തൊട്ടടുത്ത തോണിയിലേക്ക് നീന്തിക്കയറിയെങ്കിലും രണ്ടാമന് തോണിയില്‍ കയറാനാവാതെ ക്ഷീണിതനായി ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഈ സമയം കപ്പല്‍ ചാലില്‍ എന്ജിന് ഘടിപ്പിച്ച ഡിങ്കിയുമായി സുരക്ഷ ജോലിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ വി.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തേക്ക് കുതിക്കുകയും അപകടാവസ്ഥയിലായ ആളെ രക്ഷപ്പെടുത്തുകയുമായിരുന്നു. മീഞ്ചന്ത അഗ്നിരക്ഷ നിലയത്തിലെ ശിഹാബുദ്ദീന്, വെള്ളിമാട്കുന്ന് നിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ സി.ഷിജു, മുക്കം നിലയത്തിലെ അഖില്‍ എന്നിവര്‍ ചേര്‍ന്ന് ഡിങ്കിയില്‍ കയറ്റിയാണ് രക്ഷപ്പെടുത്തിയത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…