ഡോ .തോട്ടയ്ക്കാട് ശശി എഴുതിയ “വിയറ്റ്നാം സുവർണ്ണഭൂമിയിലെ ഹൈന്ദവസ്പന്ദനങ്ങൾ “എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ തിരുവനന്തപുരത്ത് നടന്നു .
തത്വമയി ടെലിവിഷൻ എംഡി രാജേഷ്‌പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ .ജോർജ് ഓണക്കൂർ ,ഡോ.ജി.മാധവൻനായർ ,സിനിമാനടൻ കൊല്ലം തുളസി ,കുരുക്ഷേത്ര പ്രകാശൻ ജനറൽ മാനേജർ ഷാബു പ്രസാദ് ,മലയാളം ന്യൂസ് നെറ്റ്‌വർക്കിന്റെ ഡോ .ബി ജയപ്രകാശ്,അജിത് എന്നിവർ പങ്കെടുത്തു .
ഒരിക്കലും യുദ്ധം ആഗ്രഹിക്കാത്ത,എല്ലാക്കാലവും സ്വന്തം സംസ്കാരത്തിന്റെ വ്യാപനത്തിലൂടെ ലോകത്ത് സ്വാധീനം ഉറപ്പിച്ചിട്ടുള്ള ഇന്ത്യ ഇന്ന് പോരാട്ടശക്തി പ്രകടിപ്പിക്കാൻ നിർബന്ധിതരായതാണെന്ന് ഡോ.ജി മാധവൻ നായർ പറഞ്ഞു .
ചടങ്ങിൽ ഈസ്റ്റ് ഏഷ്യ എക്സലൻസ് അവാർഡ് 2019 പുരസ്കാരജേതാക്കൾക്ക് സ്വീകരണം നൽകി
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…