വോട്ടർ ഐ ഡി ഇല്ലാതെ വോട്ടു ചെയ്യാൻ എത്തിയ വോട്ടർമാരെ തടഞ്ഞതിനെ തുടർന്ന് സംഘർഷം. ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം ഉണ്ടായത്. വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബഹളം വെച്ചവരെ പോളിംഗ് ബൂത്തിൽ നിന്ന് പുറത്താക്കാൻ അതിർത്തി രക്ഷ സേന ആകാശത്തേക്ക് വെടിവെച്ചു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവിനെ തുടർന്നാണ് അതിർത്തി രക്ഷ സേനയുടെ നടപടി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമാണ് ഉത്തർപ്രദേശിലെ ഷാംലി. പോളിങ് ബൂത്ത് പിടിച്ചെടുക്കാനുള്ള മനപ്പൂർവ്വമായ നീക്കമായും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…