Bus with 39 onboard falls into gorge near Mussoorie
ഡെറാഡൂൺ: കൊക്കയിലേക്ക് ബസ് മറിഞ്ഞ് അപകടം. ഉത്തരാഖണ്ഡിലെ മസ്സൂറി-ഡെറാഡൂൺ പാതയിലാണ് അപകടമുണ്ടായത്. ബസിൽ 39 യാത്രക്കാരുണ്ടായിരുന്നു. ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന്റെ ക്യാമ്പിന് സമീപമായിരുന്നു സംഭവം.
ഡെറാഡൂണിൽ നിന്ന് മസൂറിയിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് പെട്ടെന്ന് സമീപമുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയായിരുന്നു.
ഞായറാഴ്ച ഉച്ചയ്‌ക്ക് 1.25ഓടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനത്തിനായി ഐടിബിപി ക്യാമ്പിലെ പോലീസുകാർ ഉടൻ സ്ഥലത്തെത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…