ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിൽ ലോകമെമ്പാടുമുള്ള ഇസ്ലാമിസ്റ്റുകൾ അത്യന്തം ആവേശഭരിതരെന്ന് റിപ്പോർട്ട്. ബംഗ്ലാദേശിലെ അവസാനത്തെ ഹിന്ദുവിനെയും തുടച്ചു നീക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നതായാണ് വിവരം.
അമേരിക്കയിൽ സ്ഥിര താമസമാക്കിയ അബു നജ്ം ഫെർണാണ്ടോ ബിൻ അൽ-ഇസ്കന്ദർ അടക്കം ഇത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നാണ് വിവരം.
” ഇയാൾ 20 വർഷത്തിലേറെയായി ‘ഇസ്ലാമിക ശാസ്ത്രത്തിൽ ഗവേഷണം ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുകയാണെങ്കിലും അവിശ്വാസികൾക്കെതിരെയും ഇതര മതസ്ഥർക്കെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.
ബംഗ്ലാദേശിൽ കലാപം ആരംഭിച്ചതിന് പിന്നാലെ രാജ്യത്ത് നിന്ന് ഹിന്ദുക്കളെ സമ്പൂർണ്ണ ഉന്മൂലനം ചെയ്യണമെന്ന് ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ആഹ്വാനവും നടത്തി. ഒരു മുസ്ലീം രാജ്യത്തും വിഗ്രഹങ്ങൾ ഉണ്ടാകാൻ അനുവദിക്കരുതെന്നും ഇയാൾ കുറിച്ചിട്ടുണ്ട്.
ബംഗ്ലാദേശിനെ “ഇസ്ലാം കീഴടക്കിയ നാട്” എന്ന് വിശേഷിപ്പിച്ച ഇയാൾ അമുസ്ലിം വീടുകൾ പൊളിക്കണമെന്ന് ആവശ്യപ്പെടുന്ന ഇസ്ലാമിക നിയമം നടപ്പിലാക്കിയില്ലെങ്കിൽ, അവിശ്വാസത്തിലൂടെയും മുസ്ലീം രാഷ്ട്രങ്ങൾ അവിശ്വാസികൾ ഏറ്റെടുക്കുന്നതിലൂടെയും മുസ്ലിംകളെ അല്ലാഹു ശിക്ഷിക്കുമെന്നും മറ്റൊരു കുറിപ്പ് കൂടി പങ്കുവച്ചിട്ടുണ്ട്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…