Candidate's Second Phase Campaign; Neti Neti's seminar scheduled for today has been postponed; The new date will be announced soon
തിരുവനന്തപുരം : തിരുവനന്തപുരത്തെ വികസനപാതയിലേക്ക് നയിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ? എന്ന വിഷയത്തിൽ വിദഗ്ദ്ധർ പങ്കെടുക്കുന്ന അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി ഇന്ന് നടത്താനിരുന്ന സെമിനാർ മാറ്റിവച്ചു. മുഖ്യപ്രഭാഷകനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എത്താനിരുന്ന പരിപാടി സ്ഥാനാർത്ഥിയുടെ രണ്ടാം ഘട്ട പ്രചരണത്തെ തുടർന്നാണ് മാറ്റി വച്ചത്. പുതിയ തീയതി ഉടനെ അറിയിക്കും.
കേരളത്തിന്റെ തലസ്ഥാന നഗരിയുടെ വികസനം താറുമാറായ അവസ്ഥയിലാണ്. വികസനങ്ങൾ നടപ്പാക്കേണ്ടവർ നോക്കുകുത്തികളായി നിൽക്കുമ്പോൾ തിരുവനന്തപുരം ഒരു പുരോഗതിയുമില്ലാതെ മുരടിക്കുകയാണ്. തിരുവനന്തപുരത്തെ വികസനപാതയിലേക്ക് നയിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ? മാറ്റം എവിടെനിന്ന് തുടങ്ങണം ? സമൂഹത്തിന്റെ ഭാവി ശോഭനമാക്കാൻ പൊതുസമൂഹം എങ്ങിനെ ഇടപെടണം ? ഈ പ്രാധാന്യമേറിയ വിഷയങ്ങളാണ് വ്യക്തതയുള്ള അഭിപ്രായ രൂപീകരണത്തിനുതകുംവിധം വിഷയ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് നേതി നേതി സെമിനാർ സംഘടിപ്പിച്ചിരുന്നത്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…