Kerala

അഭിഭാഷകന്റെ വീട്ടില്‍ വൻ ലഹരി വേട്ട; പിടികൂടിയത് പത്ത് കിലോ കഞ്ചാവ്; കടന്നുകളഞ്ഞു പ്രതി മുങ്ങി

തിരുവനന്തപുരം: അഭിഭാഷകന്റെ വീട്ടില്‍ വൻ ലഹരി വേട്ട. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപമുള്ള വീടിന്റെ പൂട്ടിയിട്ട മുറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നാണ് എക്സൈസ് (Excise) നൽകുന്ന വിവരം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വഞ്ചിയൂര്‍ കോടതിയുടെ പരിസരത്ത് നിന്ന് നാലുകിലോ കഞ്ചാവുമായി എക്‌സൈസ് സംഘം രണ്ടു പേരെ പിടികൂടിയിരുന്നത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്ന് ഇന്ന കഞ്ചാവ് തലസ്ഥാനത്തെത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘം എത്തിയപ്പോഴേക്കും കഞ്ചാവ് കൊണ്ടുവന്ന ആള്‍ കടന്നുകളഞ്ഞു.കഞ്ചാവ് കൊണ്ടുവന്ന ആളെ എകസൈസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തെക്കന്‍ മേഖല എക്‌സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്

admin

Recent Posts

പാർട്ടി ഇന്നോവയും തയ്യാർ പോരാളി ഷാജിയെ പാഠം പഠിപ്പിക്കാൻ പോലീസ്

മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia

3 hours ago

‘കശ്മീര്‍ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തുന്നത്’ പ്രചരിപ്പിച്ചു| അരുന്ധതിറോയ്‌ക്കെതിരേ യുഎപിഎ

2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…

3 hours ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…

3 hours ago

കുവൈറ്റ് ദുരന്തം ! ലോക കേരളസഭയിൽ പങ്കെടുക്കില്ലെന്ന് എം എ യൂസഫലി

അബുദാബി: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…

4 hours ago

അപകടം നടന്ന് പിറ്റേന്ന് കമ്പനി വെബ്സൈറ്റ് പിൻവലിച്ചു? |EDIT OR REAL|

കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait

4 hours ago

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

4 hours ago