accident

കർണാടക-തമിഴ്‌നാട് അതിർത്തി പ്രദേശമായ അത്തിബല്ലയിൽ പടക്ക കടയ്ക്ക്‌ തീപിടിച്ചു !11 പേർക്ക് ദാരുണാന്ത്യം

ബെം​ഗളൂരു: കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശമായ അത്തിബല്ലയിൽ ദേശീയ പാതയോരത്ത് പ്രവർത്തിച്ചിരുന്ന പടക്ക കടയ്ക്ക്‌ തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. ഇന്ന് വൈകുന്നേരം നാലരയോടെ കടയില്‍ പടക്കം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.…

7 months ago

കാസര്‍ഗോഡ് പള്ളത്തടുക്കയിൽ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; അഞ്ച് പേർക്ക് ദാരുണാന്ത്യം ! മരിച്ചവർ ഓട്ടോ യാത്രികരായ കുടുംബാംഗങ്ങൾ

ബദിയടുക്ക : കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് ബദിയടുക്ക പള്ളത്തടുക്കയിൽ വൈകുന്നേരം അഞ്ചരമണിയോടെ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ…

8 months ago

വീണ്ടും മരണക്കുരുക്കായി കേബിൾ! കൊച്ചിയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ് 20കാരന്റെ ഇടുപ്പെല്ല് തകർന്നു; ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ്

കൊച്ചി: വീണ്ടും മരണകുരുക്കായി കേബിൾ. എറണാകുളത്ത് കേബിൾ കഴുത്തിൽ കുടുങ്ങി 20കാരന് ഗുരുതര പരിക്ക്. എറണാകുളം-കോമ്പാറ മാർക്കറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെ 8.15 ഓടെയായിരുന്നു അപകടമുണ്ടായത്. റോഡിലേക്ക്…

8 months ago

കാട്ടാക്കടയിൽ ആദിശേഖറിനെ കാറ് ഇടിപ്പിച്ചു കൊന്ന കേസ് ; ബന്ധുവായ പ്രതി പ്രിയരഞ്ജനെ തമിഴ് നാട്ടിൽ നിന്ന് പോലീസ് പിടികൂടി , അറസ്റ്റ് സംഭവം നടന്ന് 11 ദിവസത്തിന് ശേഷം

തിരുവനന്തപുരം : കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്ലാസ്സുകാരനായ ആദിശേഖറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാറോടിച്ച പൂവച്ചൽ പുളിങ്കോട് ഭൂമിക വീട്ടിൽ പ്രിയരഞ്ജൻ (41) പിടിയിൽ.കേരള തമിഴ്‌നാട് അതിര്‍ത്തിയായ നാഗര്‍കോവിലില്‍…

8 months ago

കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; നടൻ ജോയ് മാത്യുവിന് പരിക്ക്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

തൃശ്ശൂർ: വാഹനാപാകടത്തിൽ നടനും സംവിധായകനുമായ ജോയ് മാത്യുവിന് പരിക്ക്. തൃശ്ശൂർ- പൊന്നാന്നി ദേശീയപാത 66ന് സമീപത്താണ് അപകടമുണ്ടായത്. നടൻ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ…

8 months ago

വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി! ആറ്റിങ്ങലിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം, അഞ്ചു പേർ പരിക്കുകളോടെ ആശുപത്രിയിൽ; മുന്നറിയിപ്പ് ബോർഡ് ഇല്ലായിരുന്നുവെന്ന് ആക്ഷേപം; അധികൃതരുടെ അനാസ്ഥ തുടർക്കഥയോ?

തിരുവനന്തപുരം: റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് 21കാരന് ദാരുണാന്ത്യം. പാലച്ചിറ മണനാക്ക് സ്വദേശി ഡൊമിനിക് സാബു (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ…

9 months ago

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ;9 പേർക്ക് ദാരുണാന്ത്യം; മരിച്ചത് തേയില നുള്ളാൻ പോയി മടങ്ങിയ സ്ത്രീകൾ

വയനാട് : മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം സ്ത്രീകളാണ്. 3 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ…

9 months ago

തൃപ്രയാർ പാലത്തിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ചു; 4 പേർക്ക് പരിക്ക്

തൃശൂർ തൃപ്രയാറിൽ സ്വകാര്യ ബസിന് പുറകിൽ മറ്റൊരു സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെ നാല് യാത്രക്കാർക്ക് പരിക്കേറ്റു.ഇന്നുച്ചയോടെ തൃപ്രയാർ പാലത്തിൽ വെച്ചായിരുന്നു അപകടം. തൃപ്രയാർ-അമ്മാടം-തൃശൂർ…

9 months ago

കുട്ടിക്കാനത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു; വയോധികയ്ക്ക് ദാരുണാന്ത്യം

ഇടുക്കി : കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി…

9 months ago

തങ്കച്ചൻ വിതുരയ്ക്ക് വാഹനാപകടം; സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചു, ഗുരുതര പരിക്ക്

തിരുവനന്തപുരം: മിമിക്രി താരവും ചാനലുകളിലെ കോമ‍ഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചനു അപകടത്തിൽ ​ഗുരുതര പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാർ ജെസിബിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. പരിപാടി…

9 months ago